Tag: film review
‘അയ്യപ്പനും കോശിയും’ – ട്രൈലെർ പുറത്തുവിട്ട് ഷൈലോക്ക്
പൃഥ്വിരാജിന്റെ സമീപകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രമേയവും ആയി അയ്യപ്പനും കോശിയും ഫെബ്രുവരി 7 നു തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അനാർക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി പൃഥ്വിരാജ് ബിജു മേനോൻ എന്നിവർ...