Tag: Fetus in Fetus
32 വയസ്സുകാരിയിൽ ഗര്‍ഭസ്ഥശിശുവിനുള്ളില്‍ മറ്റൊരു ഭ്രൂണം വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി
മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ 32 വയസ്സുകാരിയിൽ ഗര്‍ഭസ്ഥശിശുവിനുള്ളില്‍ മറ്റൊരു ഭ്രൂണം വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
'ഫീറ്റസ് ഇന്‍ ഫീറ്റു' എന്ന അത്യപൂര്‍വ അവസ്ഥയാണിത്. ജില്ലാ വനിതാ ആശുപത്രിയില്‍ ഗര്‍ഭത്തിന്റെ 35-ാം ആഴ്ചയില്‍ പതിവുപരിശോധനയ്ക്കായി എത്തിയതാണ്...