Tag: endometriosis
എന്‍ഡോമെട്രിയോസിസ്: മൂന്നില്‍ രണ്ട് സ്ത്രീകളും ജോലിയില്‍നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതായി പഠനം
എൻഡോമെട്രിയോസിസ് രോഗമുള്ള മൂന്നിൽ രണ്ടു സ്ത്രീകളും അസഹനീയമായ വേദനമൂലം സ്‌കൂളിൽ നിന്നും ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്നതായി പഠനം. ജേർണൽ ഓഫ് എൻഡോമെട്രിയോസിസ് ആന്റ് യൂട്ടറൈൻ ഡിസോർഡേർസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്....
എൻഡോമെട്രിയോസിസ് എന്ന ആരോഗ്യപ്രശ്നം മൂലം ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്കായി പുരസ്കാരം സമർപ്പിക്കുന്നു; അമേരിക്കൻ അത്‌ലറ്റ്...
പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ മത്സരത്തിൽ വെങ്കലം കരസ്ഥമാക്കിയ അമേരിക്കൻ അത്‌ലറ്റ് ബ്രിട്ട്‌നി ബ്രൗൺ പുരസ്‌കാരനേട്ടത്തിനുശേഷം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ച് പറ്റുന്നത്. എൻഡോമെട്രിയോസിസ് എന്ന ആരോഗ്യപ്രശ്നം മൂലം ദുരിതം...
എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ഒവേറിയൻ കാൻസർ സാധ്യത കൂടുതൽ എന്ന് പഠന റിപ്പോർട്ട്
എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ഒവേറിയൻ കാൻസർ സാധ്യത കൂടുതൽ എന്ന് പഠന റിപ്പോർട്ട്. ജാമാ നെറ്റ്വർക്കിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ യുറ്റയിലെ അഞ്ചുലക്ഷത്തോളം സ്ത്രീകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്....
എൻഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ് താരം ഷമിത ഷെട്ടി
എൻഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ് താരം ഷമിത ഷെട്ടി. എൻഡോമെട്രിയോസിസ് സ്ഥിരീകരിച്ചതിനേക്കുറിച്ചും അതിനുള്ള സർജറി ചെയ്തതിനേത്തുറിച്ചുമൊക്കെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആണ് നടി പങ്കുവെച്ചത്. ശരീരം നൽകുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗസ്ഥിരീകരണം വൈകിക്കരുതെന്നും ഷമിത...
ഇന്ത്യയിൽ എൻഡോമെട്രിയോസിസ് മൂലമുള്ള ദുരിതം അനുഭവിക്കുന്നത് 43 ദശലക്ഷം സ്ത്രീകൾ
ഇന്ത്യയിൽ എൻഡോമെട്രിയോസിസ് മൂലമുള്ള ദുരിതം അനുഭവിക്കുന്നത് 43 ദശലക്ഷം സ്ത്രീകൾ എന്ന് പഠനം. ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ആർത്തവവേദനയെ നിസ്സാരമായി കാണുന്നതും എൻഡോമെട്രിയോസിസ് സംബന്ധിച്ച അവബോധം...