Tag: Empagliflozin
രാജ്യത്ത് പ്രമേഹ മരുന്നിന്റെ വില കുറയും എന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് പ്രമേഹ മരുന്നിന്റെ വില കുറയും എന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രമേഹ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിക്കുന്ന 'എംപാഗ്ലിഫ്‌ലോസിന്‍' മരുന്നിന്റെ വില ഇപ്പോള്‍ ഒരു ഗുളികയ്ക്ക് 60 രൂപയാണ്. മാര്‍ച്ച് 11 മുതല്‍ മരുന്നിന്റെ...