Tag: drogba
യുഎസ് ലീഗ് അവസാനിപ്പിച്ച് ദ്രോഗ്ബ ബ്ലാസ്റ്റേഴ്‌സിലേക്ക്?
ന്യൂയോര്‍ക്ക്: ഐവറികോസ്റ്റ് ഫുട്‌ബോള്‍ ഇതിഹാസം ദിദിയര്‍ ദ്രോഗ്ബ അമേരിക്കന്‍ സോക്കര്‍ലീഗ് വിടുന്നതായി വിവരം. മോണ്‍ട്രിയോള്‍ ഇംപാക്ടിന്‌റെ താരമാണ് ദ്രോഗ്ബ. ലീഗില്‍ ദ്രോഗ്ബയുടെ അവസാന സീസണാണ് ഇത്. ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും ലീഗിലെ ബാക്കി...