Tag: dandruff
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടതും വളരെ സാധാരണമായി കാണപെടുന്നതുമായ ഒരു പ്രശ്‌നമാണ് താരൻ
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധ പ്രശ്‌നങ്ങൾ നേരിടുന്നവരുണ്ട്. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതും വളരെ സാധാരണമായി കാണപെടുന്നതുമായ ഒരു പ്രശ്‌നമാണ് താരൻ. തലയോട്ടിയോട് ചേർന്ന് വെളുത്ത നിറത്തിൽ പൊടി പോലെ തോന്നിക്കുന്ന താരൻ ശ്രദ്ധിച്ചില്ലെങ്കിൽ വ്യാപകമാകാനും...