Tag: cochlear implantation
ശ്രുതിതരംഗം പദ്ധതി,15 കുട്ടകളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ശ്രുതിതരംഗം പദ്ധതി വഴി കേള്‍വി വൈകല്യം അനുഭവിക്കുന്ന 15 കുട്ടകളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ടെക്‌നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ 44 പേരില്‍ 15...