Tag: chicken pox
തൃശൂർ ജില്ലയിൽ മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കൻ പോക്സ് എന്നീ പകർച്ച വ്യാധികൾ കൂടിവരുന്നതായി...
തൃശൂർ ജില്ലയിൽ മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കൻ പോക്സ് എന്നീ പകർച്ച വ്യാധികൾ കൂടിവരുന്നതായി ജില്ല സർവൈലൻസ് ഓഫിസർ ഡോ. കെ.എൻ. സതീശ് വ്യക്തമാക്കി. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് 6...
ചിക്കൻപോക്സ് ബാധിതരുടെ എണ്ണം പെരുകുന്നു
ചിക്കൻപോക്സ് ബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം. പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് തുടക്കം പിന്നീട് ശരീരത്ത് കുമിളകൾ ഉണ്ടാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. വേനൽ...
സംസ്ഥാനത്ത് ചിക്കൻപോക്‌സ് ബാധിച്ച് ഇക്കൊല്ലം ഇതുവരെ 15 പേർ മരിച്ചതായി റിപ്പോർട്ട്
സംസ്ഥാനത്ത് ചിക്കൻപോക്‌സ് ബാധിച്ച് ഇക്കൊല്ലം ഇതുവരെ 15 പേർ മരിച്ചതായി റിപ്പോർട്ട്. അഞ്ചുവർഷത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിച്ച് സങ്കീർണമാകുന്നതും ചികിത്സിക്കാൻ വൈകുന്നതുമാണ് മരണം കൂടാൻ കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കഴിഞ്ഞവർഷം...
ചിക്കന്‍പോക്സ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
ചിക്കന്‍പോക്സ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും, അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍...
സംസഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
സംസഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കൻപോക്‌സ് കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. കേരളത്തിൽ ഈ വർഷം ഇതുവരെ മൂവായിരത്തിലധികം പേർക്ക് ചിക്കൻപോക്‌സ്...