Tag: Cesarean section
സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ സിസേറിയന്‍ ശസ്ത്രക്രിയാ നിരക്ക് 50 ശതമാനത്തിനു മുകളില്‍ എന്ന് റിപ്പോര്‍ട്ട്
സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ സിസേറിയന്‍ ശസ്ത്രക്രിയാ നിരക്ക് 50 ശതമാനത്തിനു മുകളില്‍ എന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് പ്രസവശസ്ത്രക്രിയ നിരക്ക് കൂടുതല്‍ ഉള്ളത്. ആലപ്പുഴ ജില്ലയാണ് 56...