Tag: Central government has banned 156 drug combinations in the country
രാജ്യത്ത് 156 മരുന്നുസംയുക്തങ്ങൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി
രാജ്യത്ത് 156 മരുന്നുസംയുക്തങ്ങൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. കേരളത്തിലടക്കം കാര്യമായ വിൽപ്പനയുള്ള മരുന്നുസംയുക്തങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മൾട്ടിവൈറ്റമിനുകൾ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പൽബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങൾ തുടങ്ങിയ ഒട്ടേറെ...