26 C
Kerala, India
Saturday, April 5, 2025
Tags Alzheimer’s

Tag: alzheimer’s

വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഓർമ്മക്കുറവിന് കാരണമാകുമെന്നും പഠന റിപ്പോർട്ട്

വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഓർമ്മക്കുറവിന് കാരണമാകുമെന്നും പഠന റിപ്പോർട്ട്. 'വായു മലിനീകരണം തലച്ചോറിലെ കോശങ്ങളെ എങ്ങനെ ബാധിക്കുന്നു' എന്ന വിഷയത്തിൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ...

കോവിഡ് -19 രോഗനിർണയം നടത്തിയ ആളുകളിൽ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ബയോമാർക്കറുകളുടെ അളവ് വർദ്ധിക്കാനുള്ള...

കോവിഡ് -19 രോഗനിർണയം നടത്തിയ ആളുകളിൽ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ബയോമാർക്കറുകളുടെ അളവ് വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. നേച്ചർ മെഡിസിൻ ജേണലിലാണ്...

കേരളത്തിൽ മറവിരോഗമായ അൾഷിമേഴ്സ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ...

കേരളത്തിൽ മറവിരോഗമായ അൾഷിമേഴ്സ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ മെഡിസിൻ 26ാമത് വാർഷിക സമ്മേളനം വ്യക്തമാക്കി. ആയുർദൈർഘ്യം കൂടി വരുംതോറും മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ഇനിയും കൂടും....

അല്‍ഷിമേഴ്‌സ് രോഗം വളരെപ്പെട്ടെന്ന് ആളുകളെ കീഴക്കുന്നത് തടയുന്ന മരുന്ന് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങി യു കെ...

ഓര്‍മകള്‍ നഷ്ടമാകുന്ന അല്‍ഷിമേഴ്‌സ് രോഗം വളരെപ്പെട്ടെന്ന് ആളുകളെ കീഴക്കുന്നത് തടയുന്ന മരുന്ന് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങി യു കെ ഗവേഷകർ. ഹൈഡ്രോമീഥൈല്‍തയോണിന്‍ മെസിലേറ്റ് (എച്ച്എംടിഎം) എന്ന മരുന്നാണ് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. തലച്ചോറില്‍ അടിഞ്ഞുകൂടുന്ന 'ടൗ' എന്ന...

ടാക്‌സി, ആംബുലൻസ് ഡ്രൈവിംഗ് ജോലികൾ ചെയ്യുന്നവർക്ക് അൽഷിമേഴ്‌സ് രോഗം ബാധിച്ചുള്ള മരണം സംഭവിക്കാനുള്ള സാധ്യത...

ടാക്‌സി, ആംബുലൻസ് ഡ്രൈവിംഗ് ജോലികൾ ചെയ്യുന്നവർക്ക് അൽഷിമേഴ്‌സ് രോഗം ബാധിച്ചുള്ള മരണം സംഭവിക്കാനുള്ള സാധ്യത മറ്റു ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് കുറവാണെന്ന് പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേര്ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 മുതൽ...

വയറില്‍ കൊഴുപ്പ് കൂടുതലുള്ളവര്‍ക്ക് ഭാവിയില്‍ അല്‍ഷിമേഴ്സിന് സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്

വയറില്‍ കൊഴുപ്പ് കൂടുതലുള്ളവര്‍ക്ക് ഭാവിയില്‍ അല്‍ഷിമേഴ്സിന് സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനും 20 വര്‍ഷംമുന്‍പുതന്നെ ഒരുവ്യക്തിക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാനാകുമെന്നും പഠനം പറയുന്നു. ശരീരത്തിലെ കൊഴുപ്പ് മറവിരോഗത്തിന്റെ കാരണങ്ങളില്‍ ഒന്നായ...

ഹൈപ്പർടെൻഷൻ‌ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്നു പഠന റിപ്പോർട്ട്

ഹൈപ്പർടെൻഷൻ‌ ചികിത്സിക്കപ്പെടാതെപോകുന്നത് അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുമെന്നു പഠന റിപ്പോർട്ട്. ന്യൂസൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി പുറത്തിറക്കുന്ന ന്യൂറോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 72 വയസ്സുപ്രായമുള്ള...

കാഴ്ച നോക്കി അൾഷിമേഴ്സ് സാധ്യത കണ്ടെത്താമെന്ന് പഠനം

കാഴ്ച നോക്കി അൾഷിമേഴ്സ് സാധ്യത കണ്ടെത്താമെന്ന് പഠനം. ഇം​ഗ്ലണ്ടിലെ ലഫ്ബറോ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. കാഴ്ച പരിശോധനയിലൂടെ പന്ത്രണ്ടുവർഷം മുമ്പേ ഡിമെൻഷ്യ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാമെന്നാണ് പഠനം വ്യക്താക്കുന്നു. നോർഫോക്കിൽ നിന്നുള്ള 8,623...

ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ അല്‍ഷിമേഴ്‌സിലേക്ക് നയിക്കാമെന്ന് പഠനം റിപ്പോര്‍ട്ട്

ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ അല്‍ഷിമേഴ്‌സിലേക്ക് നയിക്കാമെന്ന് പഠനം റിപ്പോര്‍ട്ട്. യൂണിവേഴ്സ്റ്റി കോളേജ് ഓഫ് ലണ്ടനി'ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. നേച്ചര്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സയെടുത്തവരിലാണ്...

അല്‍സ്‌ഹൈമേഴ്‌സ്‌ രോഗസാധ്യത കണ്ടെത്താന്‍ രക്തപരിശോധന കണ്ടെത്തി ശാസ്‌ത്രലോകം

ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ്‌ തന്നെ അല്‍സ്‌ഹൈമേഴ്‌സ്‌ രോഗസാധ്യത കണ്ടെത്താന്‍ രക്തപരിശോധന കണ്ടെത്തി ശാസ്‌ത്രലോകം. സ്വീഡന്‍, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിലെ ശാസ്‌ത്രജ്ഞരാണ്‌ ഇത്‌ സംബന്ധിച്ച പഠനം നടത്തിയത്‌. ജാമാ ന്യൂറോളജി ജേണലിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്....
- Advertisement -

Block title

0FansLike

Block title

0FansLike