24.8 C
Kerala, India
Sunday, December 22, 2024
Tags Alappuzha medical college

Tag: alappuzha medical college

ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിനെടുത്ത 61കാരി ഗുരുതരാവസ്ഥയിൽ

ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിനെടുത്ത 61കാരി ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് കുത്തിവെപ്പെടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. വാക്സിൻ എടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണ്ണമായി തളർന്നുവെന്നും...

ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി...

ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നൽകി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്...

ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാപിഴവുകളിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്

ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാപിഴവുകളിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. ജാഗ്രത പുലർത്തിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി താക്കീത് നൽകി. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം...

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വ്​ തു​ട​രു​ന്ന് എന്ന ആരോപണത്തിന് പിന്നാലെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വ്​ തു​ട​രു​ന്ന് എന്ന ആരോപണത്തിന് പിന്നാലെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. ഒ​രു​മാ​സ​ത്തി​നി​ടെ ര​ണ്ട് മ​ര​ണ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്​ ചി​കി​ത്സ​യി​ലെ പി​ഴ​വും അ​നാ​സ്ഥ​യു​മാ​ണെ​ന്ന​ ആ​രോ​പ​ണ​മു​യ​രു​ക​യാ​ണ്. ഓരോ വീഴ്ചയുണ്ടാകുമ്പോഴും ആഭ്യന്തര അന്വേഷണവും സർക്കാർതലത്തിലുള്ള അന്വേഷണവും...

ആലപ്പുഴ മെഡിക്കല് കോളേജിന് 5 സഹായികളെ നൽകി മോട്ടോർ വാഹന വകുപ്പ് മാതൃകയായി

ആലപ്പുഴ മെഡിക്കല് കോളേജിന് 5 സഹായികളെ നൽകി മോട്ടോർ വാഹന വകുപ്പ് മാതൃകയായി. കായംകുളം-പുനലൂർ റോഡിൽ ഇന്നോവ കാറിൻറെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയിൽ സാഹസിക യാത്ര നടത്തിയ സംഭവത്തിൽ അഞ്ച് യുവാക്കളും...

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സിടി സ്‌കാന്‍ യന്ത്രം തകരാറിലായതോടെ രോഗികള്‍ ദുരിതത്തില്‍

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സിടി സ്‌കാന്‍ യന്ത്രം തകരാറിലായതോടെ രോഗികള്‍ ദുരിതത്തില്‍. ഇതോടെ പലരും സ്വകാര്യ സ്ഥാപനങ്ങളില്‍ വലിയ തുക നല്‍കി സ്‌കാന്‍ ചെയ്യേണ്ട സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടിയന്തിര ചികിത്സയ്‌ക്കെത്തുന്നവരും ഇതോടെ...
- Advertisement -

Block title

0FansLike

Block title

0FansLike