Tag: according to a study report
ശരീരത്തിന്റെ പലഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദനയ്ക്ക് പിന്നിൽ അടിവയറ്റിലെ കൊഴുപ്പാവാം വില്ലനെന്ന് പഠന റിപ്പോർട്ട്
ശരീരത്തിന്റെ പലഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദനയ്ക്ക് പിന്നിൽ അടിവയറ്റിലെ കൊഴുപ്പാവാം വില്ലനെന്ന് പഠന റിപ്പോർട്ട്. റീജ്യനൽ അനസ്തേഷ്യ& പെയിൻ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നിലധികം ശരീരഭാഗങ്ങളിൽ വേദന ഉണ്ടെങ്കിൽ അടിവയറിലെ...