പെൺകുട്ടികൾ പ്രധാന മന്ത്രിയെക്കാൾ തിരക്കുള്ളവർ

റോഡിലൂടെ നടന്നു പോകുന്ന പെൺകുട്ടികൾ പ്രധാന മന്ത്രിയെക്കാൾ തിരക്കുള്ളവർ
സിനിമാനടൻ സലിംകുമാർ കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയിൽ പറഞ്ഞ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇതിനെ അനുകൂലിക്കുന്നവരും പ്രീതികൂലിക്കുന്നവരും ഉണ്ട്. എന്നാൽ ഇതിനെ വിമർശിക്കുന്നവർ റോഡിലൂടെ ഇറങ്ങി നടന്നാൽ കാണാം സംഭവത്തിന്റെ യാഥാർഥ്യം. എന്നാൽ ഒരു കാര്യം ഓർമിപ്പിക്കട്ടെ സിഗ്‌നൽ ജംഗ്‌ഷനുകളിൽ വാഹനങ്ങൾക്കാണ് പ്രാധാന്യം. സീബ്ര ലൈൻ ഉണ്ടെന്നു കരുതി ഏതുനേരവും ക്രോസ്സ് ചെയ്യാൻ കഴിയില്ല. കാൽനടയാത്രക്കാർ സീബ്രാ ലൈൻ ക്രോസ്സ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി. വളരെ ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അശ്രദ്ധമായാണ് റോഡ് ക്രോസ്സ് ചെയ്യുന്നത്. സലികുമാറിന്റെ വാക്കുകൾ അക്ഷരത്തിൽ ശരിവെച്ചുകൊണ്ട് ഡോക്ടർ ലൈവ് മീഡിയയ്ക് ജനങ്ങളോട് പറയാൻ ഉള്ളത് ഒന്നുമാത്രമാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ഇത്തരം അശ്രദ്ധയിലൂടെ സ്വയം അപകടങ്ങൾ വിളിച്ച വരുത്തരുത് സ്റ്റേ ഹെൽത്തി