നാടിനെ നടുക്കീ വീണ്ടും ആശുപത്രിയിയില്‍ കൊലപാതകം

നാടിനെ നടുക്കീ വീണ്ടും ആശുപത്രിയിയില്‍ കൊലപാതകം. അങ്കമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയ്ക്ക് തുണയായിരുന്ന തുറവൂര്‍ സ്വദേശിനി ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന മഹേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.