ഇസ്ലാമാബാദ്: വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്.
പാകിസ്ഥാന് പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സമാധന ശ്രമങ്ങള്‍ക്ക് വേണ്ടി പൈലറ്റിനെ വിട്ടു നല്‍കുമെന്ന് അറിയിച്ചത്.