ആര്‍.നിശാന്തിനി ഉള്‍പ്പെടെ 16 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും സ്ഥലംമാറ്റം 

    തിരുവനന്തപുരം : പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. 16 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഇന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
    പതിമൂന്ന് ജില്ലാ മേധാവികള്‍ ഉള്‍പ്പെടെ 16 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സ്ഥലംമാറ്റം. നിലവില്‍ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചവരില്‍ആര്‍.നിശാന്തിനി, അനൂപ് കുരുവിള, ഉമ ബഹ്‌റ എന്നിവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.
    Attachments area