25.8 C
Kerala, India
Thursday, November 21, 2024

LATEST NEWS

സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി സ്ത്രീകള്‍ക്ക് സ്വയം സാംപിള്‍ ശേഖരിക്കാനുള്ള ടെസ്റ്റിങ് കിറ്റുകള്‍ തയ്യാറാക്കണമെന്നു നിര്‍ദ്ദേശം

ഗര്‍ഭാശയമുഖ ക്യാന്‍സര്‍ അധവാ സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി സ്ത്രീകള്‍ക്ക് സ്വയം സാംപിള്‍ ശേഖരിക്കാനുള്ള ടെസ്റ്റിങ് കിറ്റുകള്‍ തയ്യാറാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. ഇതുവഴി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ രോഗപ്രതിരോധ ദൗത്ത്യത്തിന്റെ...

ENTERTAINMENT

തനത് കേരളീയ കലാരൂപങ്ങള്‍ക്ക് പ്രചാരം നല്‍കി കൃതി എന്റര്‍ടെയ്ന്‍മെന്റസ്

കൊച്ചി: കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പ്രമുഖ ദേശീയ, അന്തര്‍ദേശീയ ഇവന്റുകളില്‍ മുഖ്യസ്ഥാനം നല്‍കുന്നതിലൂടെ അവയെ ട്രെന്‍ഡിംഗാക്കി കൊച്ചി ആസ്ഥാനമായ കൃതി എന്റര്‍ടെയ്ന്‍മെന്റസ്. കേരളത്തിന്റെ തനത് ദൃശ്യ, ശ്രാവ്യ കലാരൂപങ്ങള്‍ക്ക് തങ്ങള്‍ സംഘടിപ്പിക്കുന്ന ഇവന്റുകളില്‍...

ചരിത്രം രചിച്ച് എറണാകുളം ജനറൽ ആശുപത്രി

ചരിത്രം രചിച്ച് എറണാകുളം ജനറൽ ആശുപത്രി. വീഴ്ചയിൽ ഇടുപ്പെല്ലിന് പരിക്കേറ്റ് പ്രവേശിപ്പിച്ച 104 വയസ്സുകാരിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. എറണാകുളം സ്വദേശിയായ തുളസിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. പ്രായം ഘടകമാണെങ്കിലും...

കലൂർ ഐപ്പ് മെമ്മോറിയൽ ഹൈ സ്കൂളിൽ പ്രവേശനോത്സവം

കലൂർ ഐപ്പ് മെമ്മോറിയൽ ഹൈ സ്കൂളിൽ പ്രവേശനോത്സവം, കലൂർക്കാട് ഫാർമേഴ്‌സ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ ജോളി നെടുങ്കല്ലേൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി ചടങ്ങിൽ അധ്യക്ഷത...

LIFESTYLE

മായം മായം സർവത്ര മായം.. പറഞ്ഞു വരുന്നത് ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന മായങ്ങളെ...

മായം മായം സർവത്ര മായം.. പറഞ്ഞു വരുന്നത് നമ്മുടെ ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന  മായങ്ങളെ കുറിച്ചാണ് കേട്ടോ.. ഇന്ന് ഒരു ഉല്പന്നത്തിന്റെ വിപണി കൂടുന്നതനുസരിച് മായം കലർത്തലും വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കലും വരെ സാധാരണമായിരിക്കുകയാണ്....

STAY CONNECTED

0FansLike
57SubscribersSubscribe

BUSINESS

ഇ-വാഹന നിർമാണ കമ്പനികൾക്ക് കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകും

ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനും അസംബിൾ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി സ്ഥലവും കെട്ടിടവും വർക്ക്‌ഷോപ്പും നൽകാൻ തയ്യാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആൻറണി രാജു അറിയിച്ചു. ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള...

CRIME

യുവാവിനും പെണ്‍ സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേ സദാചാരഗുണ്ടാ ആക്രമണം

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും പെണ്‍ സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേ സദാചാരഗുണ്ടാ ആക്രമണം. യുവാവിന്റെ പണമടങ്ങിയ ബാഗും അക്രമികള്‍ തട്ടിയെടുത്തു. സംഭവത്തില്‍ മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീര്‍(42) മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത്...

ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയം

കൊച്ചി എളമക്കരയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന് പിന്നിലെ ചുരുളഴിച്ച് കുഞ്ഞിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയം. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന നിലപാടിലായിരുന്നു അമ്മ അശ്വതി. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍...

പാറശാല ഷാരോൺ വധക്കേസ്: ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

പാറശാല: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയതു വഴി കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ്...

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്ത്രീകളെ...

ശിശു സൗഹൃദപരമായ വിചാരണ; കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കണം

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതിയുടെ സഹായത്തോടെ വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനുള്ള പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള...

Health & Fitness

മായം മായം സർവത്ര മായം.. പറഞ്ഞു വരുന്നത് ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന മായങ്ങളെ...

മായം മായം സർവത്ര മായം.. പറഞ്ഞു വരുന്നത് നമ്മുടെ ഭക്ഷണസാധനങ്ങളിൽ ചേർക്കുന്ന  മായങ്ങളെ കുറിച്ചാണ് കേട്ടോ.. ഇന്ന് ഒരു ഉല്പന്നത്തിന്റെ വിപണി കൂടുന്നതനുസരിച് മായം കലർത്തലും വ്യാജ ഉത്പന്നങ്ങൾ നിർമ്മിക്കലും വരെ സാധാരണമായിരിക്കുകയാണ്....

രണ്ട് നേരം ബ്രഷ് ചെയ്തിട്ടും വായ്നാറ്റം ഉണ്ടോ ?

രണ്ട് നേരം ബ്രഷ് ചെയ്തിട്ടും നിങ്ങൾക്ക് വായ്നാറ്റം ഉണ്ടോ ? എങ്കിൽ നിങ്ങൾ ബ്രഷ് ചെയ്യുന്ന രീതിയിൽ ചിലത് ശ്രദ്ധിക്കാനുണ്ട്. വായ്നാറ്റം മാറാൻ പല്ലുതേക്കുക മാത്രമല്ല ചെയ്യേണ്ടത് ഫ്ളോസിംഗ് അതായത് പല്ലുകൾക്ക് ഇടയിലുള്ള...
- Advertisement -

HEALTH

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന; ഫോര്‍മാലിന്‍ ചേര്‍ത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി. വഴിയോരത്തട്ടുകളില്‍ നിന്ന് പഴകിയ കിളിമീന്‍, കേര, പാര, ചൂര അടക്കമുള്ള...

CULTURE

കേന്ദ്ര രാസവള വകുപ്പിന്റെ കീഴില്‍ ആസാദി കാ അമൃത് മഹോസ്തവ് ആഘോഷങ്ങള്‍ക്ക് തുടക്കമായി

ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ-രാസവള വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള പ്രതീകാത്മക ആഘോഷങ്ങള്‍ക്ക് തുടക്കമായി. കേന്ദ്ര രാസവള വകുപ്പിന്റെ കീഴിലാണ് ആഘോഷ പരിപാടി നടക്കുന്നതെന്ന് കേന്ദ്ര...
- Advertisement -