25.8 C
Kerala, India
Wednesday, December 11, 2024
Tags Mohanlal

Tag: mohanlal

തിയേറ്ററുകളിലെ ദേശീയഗാനം സിനിമയോടുള്ള ആദരം കൂടിയാണെന്ന് മോഹന്‍ലാല്‍

തിയേറ്ററുകളിലെ ദേശീയഗാനം സിനിമയോടുള്ള ആദരം കൂടിയാണെന്ന് മോഹന്‍ലാല്‍. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ദേശീയഗാനത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മകന്‍ പ്രണവിന്റെ നായകനായുള്ള വരവിന് താനും...

ദേശീയഗാനത്തിന്റെ പേരില്‍ വിവാദം നന്നല്ല; കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ കാണുമ്പോള്‍ ഉത്കണ്ഠയെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ദേശീയഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് ശരിയല്ലെന്ന് നടന്‍ മോഹന്‍ലാല്‍. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ല. സിനിമയോടുള്ള ആദരം കൂടിയാണ് ഇത്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ദേശീയഗാന വിവാദത്തോട് പ്രതികരിച്ചത്. കേരളത്തില്‍...

ഇനി ലാലേട്ടനെ തൊട്ടാല്‍ വിവരം അറിയും; വെല്ലുവിളിയില്‍ വിറച്ച് ഷാജോണ്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദൃശ്യത്തിലും ഒപ്പത്തിലും പോലീസ് വേഷത്തില്‍ തിളങ്ങിയ താരമാണ് കലാഭവന്‍‍ ഷാജോണ്‍. ചിത്രങ്ങളില്‍ നിന്ന് മോഹന്‍ലാലിനെ തല്ലി ചതയ്ക്കുന്ന ക്രൂരന്‍ പരിവേഷമാണ് ഷാജോണിന് ലഭിച്ചത്. ഇതില്‍ നിന്ന് തനിക്ക് ആശ്വാസം...

ദിലീപും മോഹന്‍ലാലും തമ്മില്‍ പിണക്കമോ?

മോഹന്‍ലാലും ദിലീപും അത്ര രസത്തിലല്ലെന്ന തരത്തില്‍ ഗോസിപ്പുകള്‍. ഒരു പ്രമുഖ സിനിമ വാരികയില്‍ ചില സിനിമ പ്രവര്‍ത്തകരെ ഉദ്ദരിച്ചാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.  മഞ്ജു സിനിമയിലേക്ക് മടങ്ങി വന്ന ശേഷം സത്യന്‍...

പ്രണയം തളിര്‍ക്കുന്ന ഉലഹന്നാന്‌റെ ജീവിതം; കാണാം ട്രെയിലര്‍

ഉലഹന്നാന്‌റെ പ്രണയം തളിര്‍ക്കുകയാണ്. വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്‌റെ ട്രെയിലര്‍ എത്തി. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മീനയാണ് നായിക. ഐമ, കലാഭവന്‍ ഷാജോണ്‍,...

മോഹന്‍ലാലിന്‍െറ പ്രകടനം ഇതിഹാസതുല്യം;മഹേഷ്ബാബു

തെലുങ്കില്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ് പുലിമുരുകന്റെ തെലുങ്ക് പതിപ്പ് മന്യം പുലി. ചിത്രം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും കണ്ടു. മോഹന്‍ലാലിന്‍െറ പ്രകടനത്തെ എങ്ങനെ പുകഴ്ത്തണമെന്നറിയാതെ, വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയാണ് മഹേഷ് ബാബു. പുലിമുരുകനായി...

പുലിമുരുകന്‌റെ ആദ്യ ദിന കളക്ഷന്‍ മറികടന്ന് മന്യം പുലി

മലയാളത്തിലെ റെക്കോര്‍ഡുകള്‍ എല്ലാം സ്വന്തം പേരിലാക്കിയ പുലിമുരുകന്‌റെ തെലുങ്ക് പതിപ്പും ചരിത്രം സൃഷ്ടിക്കുന്നു. ആദ്യ ദിവസം പുലിമുരുകന് ലഭിച്ചതിനേക്കാള്‍ കളക്ഷനാണ് മന്യംപുലിക്ക് ലഭിച്ചത്. 331 തിയേറ്ററുകളില്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഒക്ടോബര്‍ 7...

ജോമോന്‌റെ സുവിശേഷങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് പുലിമുരുകന്‌റെ റെക്കോര്‍ഡുകളില്‍ ഒന്ന്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ജോമോന്‌റെ സുവിശേഷങ്ങള്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്‌റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. യൂട്യൂബില്‍ നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ടീസര്‍ കണ്ടത്. ഇതിനിടെ മലയാളത്തില്‍ റെക്കോര്‍ഡുകള്‍...

മോഹന്‍ലാലിന്റെ കയ്യില്‍ കള്ളപ്പണം: രാജഗോപാലിന്റെ തലയ്ക്ക് സുഖമില്ലെന്നും മണിയാശാന്‍

ഏലപ്പാറ: നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച നടന്‍ മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം.മണി രംഗത്ത്. കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും പിന്തുണക്കുന്നതെന്നായിരുന്നു മണി പറഞ്ഞു. മന്ത്രിയായതിന്...

ബ്ലോഗ് വിവാദം: മോഹന്‍ലാലിനെ പരിഹസിച്ച് എന്‍.എസ് മാധവന്‍

നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നീക്കത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെ പരിഹസിച്ച് പ്രമുഖ സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ രംഗത്ത്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് എസ.എസ് മാധവന്‍ ലാലിനെ പരോക്ഷമായി പരിഹസിച്ചത്. 'ഡ്രൈവറില്‍ നിന്ന് 100 കോടി...
- Advertisement -

Block title

0FansLike

Block title

0FansLike